somarajan-79

പൂ​യ​പ്പ​ള്ളി: പാ​ണ​യ​ത്ത് മാ​ടൻ​കാ​വ് ശി​വ​ക്ഷേ​ത്രം മുൻ സെ​ക്ര​ട്ട​റി നെ​ല്ലി​പ്പ​റ​മ്പ് ച​രു​വി​ള പു​ത്തൻ​വീ​ട്ടിൽ പാ​ച​ക​ വി​ദ​ഗ്ദ്ധൻ എൻ. സോ​മ​രാ​ജൻ (79) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11.30ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: ജി. താ​മ​രാ​ക്ഷി, മ​ക്കൾ: ഇ​ന്ദു, വി​നോ​ദ്, സി​നി (ഇ.എ​സ്.ഐ,എ​ഴു​കോൺ). മ​രു​മ​ക്കൾ: ജ​യ​പ്ര​കാ​ശ് (ബി​സി​ന​സ് ), ജിഷ (ഓ​വർസീ​യർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, കൊ​ട്ടാ​ര​ക്ക​ര), ഷൈൻ (റേ​ഡി​യോ​ള​ജി​സ്റ്റ്).