sreekumari-amma-68

കൊല്ലം: മുണ്ടയ്ക്കൽ പുളിമൂട്ടിൽ ജംഗ്ഷനിൽ ആണത്ത് വീട്ടിൽ ബി. രഘുനാഥൻ പിള്ളയുടെ ഭാര്യയും ഉദയമാർത്താണ്ഡ‌പുരം എൻ.എസ് കരയോഗം പ്രസിഡന്റ് ജെ. രാജശേഖരൻ നായരുടെ (ജനറൽ പിക്ചേഴ്സ്) സഹോദരിയുമായ ബി. ശ്രീകുമാരി അമ്മ (68) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: ഐശ്വര്യ.എസ്. നാഥ്‌. മരുമകൻ: ബിജു.ആർ. പിള്ള (സോഫ്ട് വെയർ എൻജിനിയർ, ക്വസ്റ്റ് ഗ്ലോബൽ, തിരുവനന്തപുരം). സഞ്ചയനം 10ന് രാവിലെ 8ന്.