കുണ്ടറ: ഇളമ്പള്ളൂർ പുത്തൻവിള കിഴക്കേതിൽ പരേതനായ എം. അലിയാരുകുഞ്ഞിന്റെ ഭാര്യ നെബീസ ബീവി (68) നിര്യാതയായി. മക്കൾ: നൗഷാദ് (ബീമാ ബേക്കേഴ്‌സ്), സലിം, അൻസാർ (പുത്തൻവിള സ്റ്റോർ), അബ്ദുൽ റഷീദ്. മരുമക്കൾ: ഷൈജ, നെജിന, ജുനൈദ, ഷെറീന.