ഇരവിപുരം: വടക്കുംഭാഗം സ്‌നേഹതീരം ഫ്‌ളാറ്റിൽ (14/2) പരേതനായ സേവ്യറുടെ ഭാര്യ ഐവി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെമ്മാൻമുക്ക് ഭാരതരാജ്ഞി ചർച്ച് സെമിത്തേരിയിൽ. മക്കൾ: ലില്ലിക്കുട്ടി, ജോൺസൺ, ബാബു. മരുമക്കൾ: ഡെല്ല, വൽസല, കുഞ്ഞുമോൻ.