vinu-

പവിത്രേശ്വരം: വിനു മന്ദിരത്തിൽ കെ. കൃഷ്ണൻകുട്ടിയുടെ അനന്തരവൻ ആർ. വിനു (43) നിര്യാതനായി. ഭാര്യ: ടി.കെ. സബിത. മകൾ: വി.എസ്. ഗൗരിനന്ദന. സഹോദരി: എ. പ്രമീള, അനന്തരവൻ: എം.പി. അഭിനന്ദ്. സഞ്ചയനം 8ന് രാവിലെ 8ന്.