lekshmikutty-

മുഖത്തല: കുറുമണ്ണയിൽ ജയശ്രീ വിലാസത്തിൽ പരേതനായ വാസുദേവന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അജയകുമാർ, ജയകുമാർ, പരേതനായ രാജേഷ്, ജയശ്രീ. മരുമക്കൾ: ലത, ശ്രീലത, സുമിത, സജി.