
കൊല്ലം: കന്നിമേൽച്ചേരി ഇബ്നു ഡെയിലിൽ എ. യുസുഫ് ജാൻ (ബായി, 88, മുൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ) നിര്യാതനായി. ഭാര്യ: കമർബാൻ ബീവി. മക്കൾ: പരേതനായ സനോഫർ ജോൺ, സഫിർ ജാൻ, രേഷ്മ ബീഗം, റോഷ്നി ബീഗം, രാജിനി ബീഗം, സർദാർ ജാൺ, ഇബ്നു ജാൻ. മരുമക്കൾ: അബൂബക്കർ (റെയിൽവേ), ഷെരീഫ് മുസലിയാർ, കമാലുദ്ദീൻ, ഷൈല, റഹുമത്ത്, സജീമ, ഷീബ.