ചണ്ണപ്പേട്ട: ഇളവൂർ സന്തോഷ് ഭവനിൽ ശശിധരൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: പരേതനായ സന്തോഷ്, സന്ധ്യ. മരുമകൻ: വിനോദ്.