
ചാത്തന്നൂർ: ആദിച്ചനല്ലൂർ കൈതക്കുഴി ലക്ഷ്മി ഭവനിൽ കെ. ബാലൻ (റിട്ട. പൊലീസ്) നിര്യാതനായി. സംസ്‍കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: റീജ (കൊല്ലം കമ്മിഷണർ ഓഫീസ് ജീവനക്കാരി), റീന (അർബൻ ബാങ്ക്, പരവൂർ), റീത്ത. മരുമക്കൾ: പരേതനായ ജ്യോതിഷ് (പൊലീസ്), മേടയിൽ സജീവ്, ജയകുമാർ (കെ.എസ്.ആർടി.സി).