പരവൂർ: കൂനയിൽ ക്ലാവറ തൊടിയിൽ വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ ജാനമ്മ (77) നിര്യാതയായി. മക്കൾ: പ്രകാശ്, സുശീല, രാമചന്ദ്രൻ. മരുമക്കൾ: ബിന്ദു, കൃഷ്ണൻ കുട്ടി, ശോഭ.