
കുന്നിക്കോട്: വിളക്കുടി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് അംഗം റജീനാ തോമസിന്റെ മാതാവും പരേതനായ തോമസിന്റെ ഭാര്യയുമായ റോസമ്മ തോമസ് (72) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് അലിമുക്ക് ഹോളി ഫാമിലി കാത്തലിക് പള്ളി സെമിത്തേരിയിൽ. മറ്റൊരുമകൻ: പരേതനായ ബനഡിക്ട് തോമസ്. മരുമക്കൾ: എസ്. സാബു, സിബി ബനഡിക്ട്.