പരവൂർ: ഊന്നിൻമൂട് വൈദ്യൻ വിള വീട്ടിൽ കെ. പ്രഭാകരൻ (മലയാളിയുടെ അനുജൻ, 86) നിര്യാതനായി. ഭാര്യ: പരേതയായ ശാമ്പായി. മക്കൾ: ഷീല, വിമല, ലത. മരുമക്കൾ: ഉദയറാം, സുനിൽ കുമാർ, സുഭാഷ്.