മൺറോത്തുരുത്ത്: പെരുങ്ങാലം തൊട്ടുംകരയിൽ വീട്ടിൽ രാജൻ (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: റോസിലിൻ. മക്കൾ: റിനിൽ രാജ്, റിനി രാജ്. മരുമക്കൾ: ശാന്തി, ഇമ്മാനുവൽ.