ramachandranpilla-63

അയിലറ: വിഷ്ണു ഭവനിൽ രാമചന്ദ്രൻപിള്ള (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എസ്. ഷീല. മക്കൾ: വിഷ്ണു, രേഷ്മ. മരുമകൻ: അനീഷ്. സഞ്ചയനം 8ന്.