കൊട്ടാരക്കര: തൃക്കണ്ണമംഗൽ തോട്ടംമുക്ക് കൊച്ചഴികത്ത് വീട്ടിൽ കെ. കൃഷ്ണപിള്ള (കെ.എസ്.ആർ.ടി.സി, 67) നിര്യാതനായി. ഭാര്യ: എൽ. തുളസീഭായി. മക്കൾ: നിജ കൃഷ്ണൻ, നിഷാ കൃഷ്ണൻ. മരുമക്കൾ: ബിജുമോഹൻ, അനീഷ്.ആർ. നായർ. സഞ്ചയനം 9ന് രാവിലെ 8ന്.