മരു. വടക്ക്: പുത്തൂർ കിഴക്കതിൽ സരസ്വതിഅമ്മ (79) നിര്യാതയായി. മക്കൾ: സതി, പ്രകാശ് കുറുപ്പ്, ലത. മരുമക്കൾ: ജയകുമാർ, പ്രസന്നകുമാരി, ഗോപാലകൃഷ്ണപിള്ള. സഞ്ചയനം 10ന് രാവിലെ 8ന്.