അമ്പലക്കര: കാരുണ്യ സദനത്തിൽ പരേതനായ ജി. എബ്രഹാമിന്റെ മകൻ ജോർജ്കുട്ടി (പൊന്നച്ചൻ, 62) നിര്യാതനായി. സംസ്‍കാരം നടത്തി. ഭാര്യ: സൂസമ്മ. മക്കൾ: സുജോയി ജോർജ്, ബിജോയി ജോർജ്. മരുമക്കൾ: ഷൈനി സുജോയി, അശ്വതി ബിജോയി.