കൊട്ടാരക്കര: തൃക്കണ്ണമംഗൽ തുണ്ടിൽ തെക്കേതിൽ വീട്ടിൽ ഒ. പാപ്പി (90) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കുഞ്ഞാമ്മ (കലയപുരം പണ്ടാര വിളയിൽ കുടുംബാംഗം). മക്കൾ: കുഞ്ഞുമോൾ, പരേതനായ ബെഞ്ചമിൻ, ജോയി, റോസമ്മ, ശാന്തമ്മ, വിൽസൺ (സൗദി ), ബെൻസി. മരുമക്കൾ: ഏലിയാമ്മ, ജോൺകുട്ടി, പരേതനായ പാപ്പച്ചൻ, ജോർജ്കുട്ടി, ഷേർളി, ജയിനാ.