കൊല്ലം: പള്ളിത്തോട്ടം സ്നേഹതീരം നഗർ മെബിൾ നിവാസിൽ പി. ജോർജ് (64) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: മേബിൾ. മക്കൾ: അനീഷ്, അജിത്ത്. മരുമക്കൾ: പ്രിയ, സിമി.