lekshmikutty-80

തേവലക്കര: പടിഞ്ഞാറ്റക്കര മംഗലത്ത് തറയിൽ പരേതനായ വേലായുധന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (80) നിര്യാതയായി. മക്കൾ: ഓമന, ശിവാനന്ദൻ, സദാനന്ദൻ, ശ്യാമള, ശോഭ. മരുമക്കൾ: ശങ്കരൻ, ഓമന, സുജിത, രഘു, രാജേന്ദ്രൻ. സഞ്ചയനം 10ന് രാവിലെ 8ന്.