
കുണ്ടറ: സി.പി.എം ആശുപത്രിമുക്ക് ബ്രാഞ്ച് കമ്മിറ്റി അംഗം അമ്പലംവിള ടോം ലാൻഡിൽ പെരുമൺ എൻജിനിയറിംഗ് കോളേജ് ലൈബ്രേറിയൻ റെജി ടോം ലാൽ (47) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കുണ്ടറ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: മേൽവി ആനി വർക്കി (ഫാർമസിസ്റ്റ്, എൽ.എം.എസ് ആശുപത്രി, കുണ്ടറ). മക്കൾ: ഇവാ, റൈൻ.