നിലമേൽ: മുരുക്കുമൺ കിടങ്ങിൽ ഗോപി സദനത്തിൽ കെ. ഗോപിയുടെ ഭാര്യ വി.കെ. ഓമന നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഒ.വി. ദിവ്യ, കെ.ജി. ദിപിൻ. മരുമകൻ: ഡി. ഷംനാദ്.