
കൊട്ടാരക്കര: ഉമ്മന്നൂർ കാഞ്ഞിരവിള വീട്ടിൽ കുഞ്ഞുകുഞ്ഞ് (100) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പഴിഞ്ഞം മാർ ശെമുവേൽ ദെസ്തുതി ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: മറിയാമ്മ, ജോർജുകുട്ടി, പൊടിയമ്മ, അമ്മിണിക്കുട്ടി, ബാബു, വർഗീസ്, പൊടിയച്ചൻ, അച്ചൻകുഞ്ഞ്, ലിസി. മരുമക്കൾ: ജോയി, ഗ്രേസിക്കുട്ടി, പരേതനായ യോഹന്നാൻ, ജോൺ ജോയ്, മംഗൽ, സൂസമ്മ, ശോഭ, സോളി, ജോയി.