കൊട്ടാരക്കര: പുത്തൂർ കാരിക്കൽ മംഗലത്ത് വീട്ടിൽ കെ. ഗോപാലന്റെ ഭാര്യ വാസന്തി (71) നിര്യാതയായി. മക്കൾ: രമണി, സുമ, സുപ്രഭ, സുലേഖ. മരുമക്കൾ: അശോകൻ, സുദേവൻ, സത്യൻ, രാധാകൃഷ്ണൻ. സഞ്ചയനം 10ന് രാവിലെ 7ന്.