santhamma-p-71

കൊട്ടാരക്കര: പുത്തൂർ കാരിക്കൽ പുളിവിള വീട്ടിൽ ഗോപിനാഥന്റെ ഭാര്യ പി. ശാന്തമ്മ (71) നിര്യാതയായി. മക്കൾ: പ്രിൻസ്, പ്രിയകുമാർ. മരുമകൾ: സുമ. സഞ്ചയനം 10ന് രാവിലെ 8ന്.