vikraman-92

കൊല്ലം: തേവള്ളി കോട്ടൂർ ഹൗസിൽ വിക്രമൻ (റിട്ട. എച്ച്.വി.എസ്, കെ.എസ്.ആർ.ടി.സി, 92) നിര്യാതനായി. ഭാര്യ: താന്നിയിൽ വീട്ടിൽ പരേതയായ ഈശ്വരിക്കുട്ടി. മക്കൾ: സുരജ, സുനിൽകുമാർ, സുനിത. മരുമക്കൾ: പ്രസാദ്, ലെനിത, ശ്രീജയൻ. സഞ്ചയനം 10ന്.