computer

കൊല്ലം: എൽ.ബി.എ​സ് സെന്റർ ഫോർ സ​യൻ​സ് ആൻ​ഡ് ടെ​ക്​​നോ​ള​ജി കൊ​ല്ലം മേ​ഖ​ലാ കേ​ന്ദ്ര​ത്തിൽ ആ​രം​ഭി​ക്കു​ന്ന തൊ​ഴി​ല​ധി​ഷ്ഠി​ത ക​മ്പ്യൂ​ട്ടർ കോ​ഴ്​​സു​ക​ളാ​യ ക​മ്പ്യൂ​ട്ട​റൈ​സ്​ഡ് ഫി​നാൻ​ഷ്യൽ അ​ക്കൗ​ണ്ടിംഗ് ആൻ​ഡ് ജി.എ​സ്.ടി യൂ​സിംഗ് ടാ​ലി (മൂ​ന്ന് മാ​സം, യോ​ഗ്യ​ത: പ്ല​സ് ടു കൊ​മേ​ഴ്​​സ് ബി.കോം/ഡി.സി.പി /എ​ച്ച്.ഡി.സി/ജെ.ഡി.സി/ ബി.ബി.എ), ഡി.സി.എ​ഫ്.എ (ആ​റു മാ​സം, യോ​ഗ്യ​ത: പ്ല​സ് ടു കോ​മേ​ഴ്​​സ്/ബി.കോം/ ഡി.സി.പി/എ​ച്ച്.ഡി.സി/ജെ.ഡി.സി/ബി.ബി.എ). കോ​ഴ്​​സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ഓൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങൾ www.lbscentre.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0474 2970780.