
കിഴക്കേ കല്ലട: പഴയാറ്റുമുറി റോബിൻ ഭവനിൽ പരേതനായ ജോർജ് കുട്ടിയുടെയും സൂസമ്മ ജോർജിന്റെയും മകൻ റോബിൻ ജോർജ് (35) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കിഴക്കേ കല്ലട സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമത്തേരിയിൽ. ഭാര്യ: ആൻസി ബാബു. മകൻ: ജോർജിയാസ് റോബിൻ.