ആയൂർ: ഇളമാട് ഇടത്തറപ്പണ അരുന്ധതി മന്ദിരത്തിൽ ഉണ്ണിക്കൃഷ്ണൻ (45) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബിന്ദു. മക്കൾ: അമൽ കൃഷ്ണൻ, അഖിൽ കൃഷ്ണൻ. സഞ്ചയനം ഇന്ന് രാവിലെ 7ന്.