
തഴവ: കോൺഗ്രസ് നേതാവും കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗവും തഴവ സർവീസ് സഹകരണ ബാങ്ക് ജീവനക്കരനുമായിരുന്ന തെക്കുംമുറി കിഴക്ക് പടീറ്റടത്ത് വീട്ടിൽ എൻ. കൃഷ്ണപിള്ള (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: വിജയലക്ഷ്മിഅമ്മ. മക്കൾ: ശ്രീകല, ശ്രീകുമാർ, ശ്രീലത. മരുമക്കൾ: സുന്ദരൻപിള്ള, സംഗീത, ഉണ്ണിക്കൃഷ്ണൻ നായർ.