ഐവർകാല കിഴക്ക്: മേലേമങ്ങാട്ടഴികത്ത് വീട്ടിൽ എം.ജി. രവീന്ദ്രൻ നായർ (71) നിര്യാതനായി. ഭാര്യ: ബി. രത്നകുമാരിഅമ്മ. മക്കൾ: എം.ആർ. ദേവിശ്രീ, എം.ആർ. ശംഭു. മരുമക്കൾ: ബി. ബ്രിദേഷ്, മീനുചന്ദ്രൻ. സഞ്ചയനം 13ന് രാവിലെ 8.05ന്.