കരുനാഗപ്പള്ളി: പുതിയകാവ് മംഗലത്തിൽ ദിവാകരൻപിള്ള (95) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഭാരതിഅമ്മ. മക്കൾ: മിനികുമാരി, ഷീലാകുമാരി. മരുമക്കൾ: മോഹനൻപിള്ള, വിശ്വനാഥൻപിള്ള. സഞ്ചയനം 11ന് രാവിലെ 8ന്.