
കരുനാഗപ്പള്ളി: ആദിനാട് വടക്ക് പത്മാലയത്തിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ സന്താനവല്ലി (87) നിര്യാതയായി. മക്കൾ: ആനന്ദവല്ലി, ആനന്ദൻ, അശോകൻ, ആനന്ദലക്ഷ്മി, അംബിക, ആനന്ദരാജൻ, അനിരുദ്ധൻ. മരുമക്കൾ: ശിവാനന്ദൻ, മേരിക്കുട്ടി, ഉഷ, പരേതനായ രാജേന്ദ്രദാസ്, പരേതനായ ജോയി ബോസ്, ബിന്ദു, ശാലിനി. സഞ്ചയനം 10ന് രാവിലെ 7ന്.