sarasamma-86

കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് വയലിത്തറമേക്കതിൽ പരേതനായ പ്രഭാകരൻപിള്ളയുടെ ഭാര്യ സരസമ്മ (86) നിര്യാതയായി. മക്കൾ: ശശിധരൻപിള്ള, വിജയൻപിള്ള, അനിതകുമാരി. മരുമക്കൾ: രാജലക്ഷ്മി, ഗീത, രാജൻപിള്ള. സഞ്ചയനം 10ന് രാവിലെ 8ന്.