thodiyoor-padam
യുദ്ധത്തിനെതിരെ കല്ലേലിഭാഗം ദിശ സംസ്ക്കാരിക പഠന കേന്ദ്രം സംഘടിപ്പിച്ച മാനവ ഐക്യജ്വാല

തൊടിയൂർ: യുദ്ധംവേണ്ട എന്ന മുദ്രാവാക്ക്യവുമായി കല്ലേലിഭാഗം ദിശ സാംസ്കാരിക പഠനകേന്ദ്രത്തിന്റെ ആഭിമുഖത്തിൽ മാനവ ഐക്യജ്വാല തെളിച്ചു. കല്ലേലിഭാഗം തൊടിയൂർ എസ്.എൻ.വി.എൽ.പി സ്കൂൾ അങ്കണത്തിൽ തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ജ്വാല കൊളുത്തി. ദിശ സാംസ്കാരിക പഠന കേന്ദ്രം പ്രസിഡന്റ് ബി.ലവിന്ദരാജ്, സെക്രട്ടറി രഞ്ജിത്ത് ശശാങ്കൻ, ട്രഷറർ എസ്.സുധീഷ് കുമാർ തുടിങ്ങിയവർ നേതൃത്വം നൽകി.