കൊല്ലം: തിരുമുല്ലവാരം മനയിൽകുളങ്ങര ജവഹർ നഗർ - 90 ലക്ഷ്മി നാരായണിൽ പരേതനായ സർവോത്തമ പൈയുടെ ഭാര്യ എസ്. ജയ (76) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലത, സരിത. മരുമക്കൾ: ആർ. സുരേഷ്കുമാർ, മണികണ്ഠൻ.