kamalakshi-amma-74

കരുനാഗപ്പള്ളി: താമരക്കുളം വന്മേലിൽ വടക്കതിൽ കമലാക്ഷിഅമ്മ (74) നിര്യാതയായി. മകൾ: പത്മകുമാരി. മരുമകൻ: മോഹനൻപിള്ള. സഞ്ചയനം 10ന് രാവിലെ 8ന്.