muhammad-ismayil-78

കുണ്ടറ: പെരുമ്പുഴ കാമ്പിക്കട ഷംല മൻസിലിൽ മുഹമ്മദ് ഇസ്മയിൽ (റിട്ട. റവന്യൂ ജീവനക്കാരൻ,​ 78) നിര്യാതനായി. ഭാര്യ: ആരിഫ ബീവി. മക്കൾ: ഷിഹാബുദീൻ, ഷംല ബീഗം, ഷെമിജ ബീഗം, ഷാനവാസ് (സൗദി). മരുമക്കൾ: സുബൈർ ഖാൻ, ഷംല (ഇ.എസ്.ഐ,​ പാരിപ്പള്ളി), ഹബീബ്, സജീന.