car-accident
അപകടത്തിൽപ്പെട്ട കാർ

ചാത്തന്നൂർ : കരുനാഗപ്പള്ളി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ചാത്തന്നൂർ സ്പിന്നിംഗ് മില്ലിന് സമീപം മുറിച്ചിട്ടിരുന്ന മരത്തിലേക്ക് ഇടിച്ചുകയറി. ആർക്കും കാര്യമായ പരുക്കില്ല.

തിരുവനന്തപുരം എയർപോർട്ടിൽ ഭർത്താവിനെ യാത്രയാക്കിയ ശേഷം രാവിലെ അഞ്ച് മണിയോടെ മടങ്ങുമ്പോഴാണ് കാർ അപകടത്തിൽപ്പെട്ടത്. അയാളുടെ ഭാര്യയും രണ്ട്‌ കുട്ടികളും സഹോദരനുമാണ് കാറിലുണ്ടായിരുന്നത്.