തങ്കശേരി: കാവൽ കല്പകയിൽ വി. രഞ്ജീവ് (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ഷീല. മകൻ: ആർ. ശരൺ. മരുമകൾ: ഹർഷ മോഹൻ.