ramakrishnan-n-87

കിഴക്കേ കല്ലട: കൊടുവിള നടയിൽ കിഴക്കതിൽ എൻ. രാമകൃഷ്ണൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമാഭായി. മക്കൾ: എൻ.ആർ. അനിത (ഹോമിയോപ്പതി വകുപ്പ്), എൻ.ആർ. അനിൽകുമാർ (ബി.എസ്.എഫ്), എൻ.ആർ. അജിത്ത്കുമാർ (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്). മരുമക്കൾ: പി. രമണൻ, എസ്. ബിന്ദുലേഖ, എസ്. ദീപ്തി (ഗ്രാമ വികസന വകുപ്പ്). സഞ്ചയനം 12ന് രാവിലെ 7ന്.