തൃക്കടവൂർ: കുരീപ്പുഴ അറ്റാടത്ത് കിഴക്കേതിൽ പരേതരായ ശ്രീകണ്ഠൻ നായരുടെയും ഗൗരിക്കുട്ടിഅമ്മയുടെയും മകൻ ബിജു (45) നിര്യാതനായി. ഭാര്യ: പ്രീതാകുമാരി (സെക്രട്ടറിയേറ്ര്). മക്കൾ: വിഘ്നേഷ്, വൈഷ്ണവി. സഞ്ചയനം 13ന് രാവിലെ 7ന്.