കരുനാഗപ്പള്ളി: ആദിനാട് തെക്ക് തുണ്ടത്തിൽ വാസുദേവന്റെ മകൻ രാജീവൻ (54) നിര്യാതനായി. ഭാര്യ: ലത. മക്കൾ: രാഹുൽ, ഖുശ്ബു. മരുമകൻ: വിഷ്ണു. സഞ്ചയനം 10ന് രാവിലെ 7ന്.