geetha-52

കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് ആലുംമൂട്ടിൽ വീട്ടിൽ പരേതരായ ചെല്ലപ്പൻ ഭാഗവതരുടെയും തങ്കമ്മയുടെയും മകളും പ്രസാദിന്റെ ഭാര്യയുമായ ഗീത (52) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഗ്രീഷ്മ പ്രസാദ്, പ്രിൻസ് പ്രസാദ്. മരുമകൻ: സുരേഷ് ബാബു (കെ.എസ്.ആർ.ടി.സി കായംകുളം). സഞ്ചയനം 13ന് രാവിലെ 8ന്.