കരിങ്ങന്നൂർ: വാഴവിള വീട്ടിൽ തിലകൻ (59) മസ്കറ്റിൽ വാഹനാപകടത്തിൽ മരിച്ചു. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഷൈലജ. മക്കൾ: ജിതിൻ തിലക്, അഞ്ജന തിലക്.