
മയ്യനാട്: കൂട്ടിക്കടയിൽ ആക്കോലിൽ ചേരിയിൽ വെളിയിൽ വീട്ടിൽ കെ.കെ. പ്രഭാകരൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സുനന്ദാ ഫായി. മക്കൾ: ബിജി (വനിതാ ശിശു വികസന ഓഫീസ് കൊല്ലം), ബിജു, പരേതാനായ ബിനു, പരേതയായ ബിന്ദു. മരുമക്കൾ: അജയകുമാർ (വീക്ഷണം ഫോട്ടോഗ്രാഫർ), ലത, ബീന.