എലിക്കാട്ടൂർ: വേങ്ങവിള വീട്ടിൽ രത്നമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ വി.എസ്. സാബു, ബീന, സലി. മരുമക്കൾ: പ്രശോഭന, ജയചന്ദ്രൻ, സോമദാസ്.