
പട്ടാഴി: താഴത്തുവടക്ക് മുള്ളാണി തെക്കതിൽ പരേതനായ പൊടിപ്പിള്ളയുടെ ഭാര്യ കുട്ടിഅമ്മ (99) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മുത്തുസ്വാമി, മാണിക്യം, തങ്കമ്മ, ശാന്തമ്മ. മരുമക്കൾ: ശാന്തമ്മ, ജഗദമ്മ, പരേതനായ തമ്പി, ജനാർദ്ദനൻ. സഞ്ചയനം 14ന് രാവിലെ 8ന്.