lekshmikutty-76

ചാത്തന്നൂർ: മണ്ടാകുന്നിൽ (വാഴവിള) കുന്നുവിള വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (76) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതയായ ലതിക, പ്രസന്ന സജീവ്. മരുമകൻ: ബി.എസ്. സജീവ്.