കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിന്റെ നേതൃത്വത്തിൽ രാജ്യത്തും വിദേശത്തും നിരവധി തൊഴിലവസരങ്ങളുള്ള ക്യു.സി, എൻ.ഡി.ടി, പൈപ്പിംഗ്, എം.ഇ.പി ഹ്രസ്വകാല കോഴ്സുകൾ 16 മുതൽ ആരംഭിക്കും. കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ളേസ്‌മെന്റ് നൽകും. ഫോൺ: 8606376102, 9447364382.